Channel: ജോഷ് Talks
Category: People & Blogs
Tags: hijabthattamellarum chollanumuslimsingerjosh talks malayalaminner strengthmalayalam songsfdeminismmathrubhumimalayalamstruggle to successpurdahjosh talkkeralabestmotivationalag vlogscontroversyjosh talks'karnatakainspringvideowomenempoweag vlogvargeeyathakappa tvguinnessrecordspappu
Description: തന്റെ മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി റെക്കോർഡുകൾ വാരി കൂട്ടുന്ന സിയാ മുഹമ്മദ് ആണ് ഇന്ന് ജോഷ് Talksൽ തന്റെ വിജയ കഥ പറയുന്നത്. എറണാകുളം സ്വദേശിയായ സിയാ മുഹമ്മദിന്റെ കുട്ടികാലം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇതിനെ പറ്റി സിയയോട് ചോദിച്ചാൽ ഒരു ഒറ്റ മുറി വീടിന്റെ കഥയാകും സിയ്ക്ക് പറയാൻ ഉള്ളത്. ആ ഒറ്റ മുറി വീട്ടിൽ മാതാപിതാകക്കൊപ്പം ഒരുപാട് STRUGGLE ചെയ്തപ്പോഴും ഒരു ഒറ്റ ലക്‌ഷ്യം മാത്രമേ ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നോളൂ അവരുടെ സന്തോഷം മാത്രം. ചെറുപ്പം മുതലേ രണ്ടു പെൺകുട്ടികൾക്കും നല്ല വിദ്യാഭാസം നൽകിയ മാതാപിതാക്കൾ നമുക്കെല്ലാം മാതൃകയാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ ഇവർ പെൺമക്കൾക്ക് ഇത്രെയും വിദ്യാഭ്യാസം മതി എന്ന പരുക്കൻ ചിന്ത ഉള്ളവർക്ക് മുന്നിലെ ഉത്തമ ഉദാഹരണമാണ്. ഈ മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്. നമ്മുടെ കുട്ടികളുടെ ഒരു അറിവും ചെറുതല്ല ഇവിടെ സിയാ മുഹമ്മദ്‌ഫൈന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത് സിനിമയാണ്. സിനിമ പേര് പറഞ്ഞാണ് ഈ പെൺകുട്ടി Guiness Record നേടിയത്. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ; open.spotify.com/episode/4pd0nl1ApXOC8OBqkezj7n?si=SzyITK14SV-k2oSCASqZww&utm_source=copy-link Today, Siya Muhammad, who is breaking records for the happiness of her parents, tells her success story on Josh Talks. Siya Muhammad, a native of Ernakulam, had a very challenging childhood. If you ask Siya about this, she will tell you the story of a one room house. Even though she did a lot of Struggles with her parents in that one room house, this girl had only one goal, to make her parents happy. Parents who have given both girls a good education from an early age are role models for all of us. Recognizing the value of education, they set a good example for those who have a rough idea that primary education is enough for their daughters. A big salute to these parents. None of our children's knowledge is small. Siya Muhammad won the Guiness Record Title by identifying movie names. Listen to this talk exclusively as a podcast via Spotify:open.spotify.com/episode/4pd0nl1ApXOC8OBqkezj7n?si=SzyITK14SV-k2oSCASqZww&utm_source=copy-link If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #guinnessrecords #siyamuhammad